കള്ളനാണെങ്കിലും കള്ളത്തരങ്ങൾ
എള്ളോളം എന്നുള്ളിലില്ല നാഥാ..
ഉള്ളാലെ എൻ പ്രിയ പുത്രിയെന്നോർത്തപ്പോൾ
തള്ളിക്കളയുവാൻ തോന്നിയില്ല!!
കള്ളനാണെങ്കിലും കള്ളത്തരങ്ങൾ
എള്ളോളം എന്നുള്ളിലില്ല നാഥാ..
ഉള്ളാലെ എൻ പ്രിയ പുത്രിയെന്നോർത്തപ്പോൾ
തള്ളിക്കളയുവാൻ തോന്നിയില്ല!!