പ്യൂപ്പ

ഉറക്കത്തിലായിരുന്നില്ല ഞാൻ ഒരിക്കലും,

ഉറങ്ങുന്നതായി തോന്നുന്നതെങ്കിലും,

ഒരുക്കൂട്ടി വയ്ക്കയായിരുന്നു സ്വപ്നങ്ങൾ!

ഒരു ചിത്രശലഭമായ് ഉയിർത്തെഴുന്നേറ്റിടാൻ.

This entry was posted in Uncategorized. Bookmark the permalink.

Leave a comment