ഹൃദയം മീട്ടുന്ന താളത്തിനോടൊപ്പം
ഹൃദയേശ്വരീ നിന്റെ രാഗവും ചേരുമ്പോൾ
മധുര സ്വപ്നങ്ങള്ക്കു ചിറകുകൾ നല്കാൻ
ഒരുങ്ങുന്നു ശ്രുതി മധുര സാന്ദ്രമീ ജീവിതം.
ഹൃദയം മീട്ടുന്ന താളത്തിനോടൊപ്പം
ഹൃദയേശ്വരീ നിന്റെ രാഗവും ചേരുമ്പോൾ
മധുര സ്വപ്നങ്ങള്ക്കു ചിറകുകൾ നല്കാൻ
ഒരുങ്ങുന്നു ശ്രുതി മധുര സാന്ദ്രമീ ജീവിതം.