ഓർമ്മകൾ

കാണാതിരുന്നാൽ ഓർമയിൽ നിന്മുഖം
മായുമെന്നാരോ പറഞ്ഞു
കാലമേറെ പൊഴിഞ്ഞിട്ടും കാതരേ

നിൻ മുഖം മാഞ്ഞുപോകുന്നില്ലിനിയും
കാണുന്ന സ്വപ്നങ്ങൾക്കെല്ലാം നിറങ്ങൾ

ചാലിച്ചു തന്നു നീ പോയെങ്കിലും
കാലാന്തരേ മായുവതുണ്ടോ ആ

വർണങ്ങൾ കൊണ്ട് വരച്ചൊരാ ചിത്രം

This entry was posted in Uncategorized. Bookmark the permalink.

Leave a comment