Author Archives: നിയോഗം- രസ്ന

അപകടം രണ്ടാണ്!

ഞാൻ ജൂനിയർ വക്കീൽ ആയി പ്രാക്ടീസ് ചെയ്യുന്ന സമയം. ഓഫീസിൽ ജൂനിയർ ആയി ഞാൻ മാത്രേ ഉള്ളൂ എന്നതുകൊണ്ട് തന്നെ പല കോടതികളിലും പോകേണ്ടി വരാറുണ്ടെങ്കിലും മോട്ടോർ ആക്സിഡന്റ് ട്രിബുണൽ ൽ ആണ് കൂടുതലും ഇരിക്കാറ്. കാരണം വേറൊന്നും അല്ല ! അത്യാവശ്യം വട്ട ചെലവിനുവേണ്ട പൈസ അവിടെ നിന്ന് മാത്രെമേ കിട്ടൂ. പല ഗുമസ്തന്മാരും … Continue reading

Posted in Uncategorized | Leave a comment

പഞ്ചാരവണ്ടി

മംഗലാപുരം കോയമ്പത്തൂർ പാസ്സഞ്ചർ ട്രെയിനിന് പഞ്ചാരവണ്ടി എന്നൊരു പേരുണ്ടെന്ന് ആദ്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. രാവിലെ 8.40 ന് മംഗലാപുരത്തു നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ “കൈ കാണിച്ചാൽ വരെ നിർത്തി ആളെ കേറ്റും” എന്ന് സീനിയർസ് തമാശക്ക് പറയുന്നത് മുൻപ് കേട്ടിട്ടുണ്ട് . തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ മംഗലാപുരത്തും കാസർകോടും പഠിക്കുന്ന ഭൂരിഭാഗം പേരും അവധിക്കു … Continue reading

Posted in Uncategorized | Leave a comment

ഇൻകമിങ് കാൾ

മൊബൈൽ ഫോണുകൾ നാട്ടിൽ പ്രചരിച്ചു വരുന്ന കാലം. മൊബൈൽ ഫോൺ ആദ്യമായി കണ്ടത് എന്നാണെന്നു ഓര്മയില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തിൽ അമ്മായിടെ മോന്റെ കയ്യിൽ ഉള്ള ഫോണിൽ ആണ് ആദ്യമായി ഒരു കാൾ വിളിക്കുന്നത് . ഒരു ചെറു ഇഷ്ടികയുടെ വലിപ്പമുള്ള ഫോണും കൊണ്ട് തന്റെ ടാറ്റ സുമോയിൽ വീട്ടിൽ വന്നിരുന്ന ആളെ കാണുമ്പൊൾ അത്ഭുതമാണ് തോന്നിയിരുന്നത് … Continue reading

Posted in Uncategorized | Leave a comment

ഓർമ്മകൾ

കാണാതിരുന്നാൽ ഓർമയിൽ നിന്മുഖംമായുമെന്നാരോ പറഞ്ഞുകാലമേറെ പൊഴിഞ്ഞിട്ടും കാതരേ നിൻ മുഖം മാഞ്ഞുപോകുന്നില്ലിനിയുംകാണുന്ന സ്വപ്നങ്ങൾക്കെല്ലാം നിറങ്ങൾ ചാലിച്ചു തന്നു നീ പോയെങ്കിലുംകാലാന്തരേ മായുവതുണ്ടോ ആ വർണങ്ങൾ കൊണ്ട് വരച്ചൊരാ ചിത്രം

Posted in Uncategorized | Leave a comment

ജീവിതം

ഹൃദയം മീട്ടുന്ന താളത്തിനോടൊപ്പം ഹൃദയേശ്വരീ നിന്റെ രാഗവും ചേരുമ്പോൾ മധുര സ്വപ്നങ്ങള്ക്കു ചിറകുകൾ നല്കാൻ ഒരുങ്ങുന്നു ശ്രുതി മധുര സാന്ദ്രമീ ജീവിതം.

Posted in Uncategorized | Leave a comment

പ്യൂപ്പ

ഉറക്കത്തിലായിരുന്നില്ല ഞാൻ ഒരിക്കലും, ഉറങ്ങുന്നതായി തോന്നുന്നതെങ്കിലും, ഒരുക്കൂട്ടി വയ്ക്കയായിരുന്നു സ്വപ്നങ്ങൾ! ഒരു ചിത്രശലഭമായ് ഉയിർത്തെഴുന്നേറ്റിടാൻ.

Posted in Uncategorized | Leave a comment

രക്തസാക്ഷി

കത്തിയ്ക്കു വെട്ടിയരിഞ്ഞുനീ വീഴ്ത്തിലും , പൊട്ടി മുളച്ചു ഞാൻ പിന്നെയും പൊന്തിടും

Posted in Uncategorized | Leave a comment

കള്ളൻ കർത്താവിനോട്

കള്ളനാണെങ്കിലും കള്ളത്തരങ്ങൾ എള്ളോളം എന്നുള്ളിലില്ല നാഥാ.. ഉള്ളാലെ എൻ പ്രിയ പുത്രിയെന്നോർത്തപ്പോൾ തള്ളിക്കളയുവാൻ തോന്നിയില്ല!!

Posted in Uncategorized | Leave a comment

നന്ദി

നന്ദി സൗഹൃദം പൂക്കുന്ന പാതയ്ക്കിരുവശംനന്ദിയെന്നൊരുക്തിതൻ സീമ വേണോ

Posted in Uncategorized | Leave a comment

ശ്രീകൃഷ്ണ ചരിതം!

ഇന്നു കറന്റ് വരാന്‍ വൈകി എന്നു തോന്നുന്നു. ഭരണപഷ്കതതെയും പ്റാകികൊണ്ട്‌ അമ്മൂമ്മ വന്നു റിമോട് എടുത്തപ്പോഴേക്കും വന്നു വിളി ” അമ്മുമ്മേ ഓടി വരണെ”…കൊച്ച് മോളു ആണ് ശ്രീകൂട്ടി. നാലു വയസുകാരി ആണേല്‍ എന്നാലും ഭയങ്കര കുറുമ്പി ആണ്. എല്ലാ സമയവും കമ്പൂത്ടെര്‍ മുന്നില്‍ ആണ്. മായാവി കാണല്‍ ആണ് പണി, കൂട്ടത്തില്‍ പൂപ്പി, സൂത്രന്‍ … Continue reading

Posted in Uncategorized | Leave a comment